കോവിഡ് 19: ജില്ലയില്‍ 6773 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6773 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവന ന്തപുരം,7 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, , 46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും...